March 29 8:30 PM
Aging Well & Reaching Beyond
April 8th 7:00 PM
College Planning
April 16
FOMAA Mid Atlantic Region Inauguration
March 25 8:30 PM ET
FOMAA Cultural Forum Inauguration
March 18
FOMAA Capital Region Inauguration
By March 22nd
Women's National Photography Contest
March 9
"Maitreyi" - Celebrating International Women's Day

FOMAA's mission is to serve the
800,000+ Malayalee Community in the US Continent

We aim to connect the Malayalee diaspora to enrich their lives utilizing a long-term model focused on paying the knowledge forward across future generations.

FOMAA is the World's largest Overseas Kerala / Malayalee Umbrella organization. (Kerala, the vibrant state known as "God's own County" is the Southernmost state of India and Kerala's primary language is "Malayalam" thus the term Malayalees). Founded in 2008, FOMAA comprises 78 Kerala / Malayalee associations throughout North America and Canada. FOMAA's National Committee is democratically elected bi-annually by the National Assembly, consisting of 7 Delegates from each Member Association. FOMAA is administratively divided into 12 Regions. Our Current Committee took charge on Nov 1st, 2022, and we have a roadmap of over 100 activities lined up for the next two years thru our various sub-committees, projects, and forums. One of the critical goals of FOMAA is to encourage people of Kerala & Indian origin to participate in public community leadership roles.

In addition, 

  • FOMAA provides Emotional, Psychological, Economic, Artistic, and Linguistic support to the Indian and Malayali diaspora in the Continental USA. 
  • FOMAA strives to nourish the traditional values of people of Kerala (Indian) Origin and help with the assimilation into the American culture. 
  • FOMAA coordinates Social, Cultural, Charitable, Educational & Sports Activities on the National and International levels.
  • FOMAA conducts conventions, training sessions, seminars, and workshops on varied topics.


We encourage you to become members of your local Malayalee organization to serve the community. 
We encourage local organizations to join FOMAA, the vibrant Malayalee Organization of Americas, and extend your community service nationally & internationally
FOMAA Helping Hands is the Charity Wing of the Federation of Malayalee Associations of Americas (FOMAA). FOMAA ​ Helping Hands is a unique platform for FOMAA Members to come together and support our brethren across the world who are in need of financial and logistical support.
ഫോമ സൺഷൈൻ റീജിയൻ പ്രവര്‍ത്തനോദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.. share
മധുരതരമായ് ഫോമാ വാലന്റൈന്‍സ് ഡേ മ്യൂസിക്കല്‍ നൈറ്റ്.. share

Featured News

ഫോമയുടെ കലാ-സാംസ്‌കാരിക വിഭാഗം share
ഫോമയുടെ പതിനൊന്ന് സുപ്രധാന സബ് കമ്മറ്റികളുടെ നേതൃത്വത്തിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തു share
ഫോമാ പ്രവര്‍ത്തന ഉദ്ഘാടനം വന്‍വിജയം - ആവേശത്തോടെ പ്രവര്‍ത്തകര്‍ ... share
ഫോമാ പ്രവര്‍ത്തന ഉദ്ഘാടനം വന്‍വിജയം - ആവേശത്തോടെ പ്രവര്‍ത്തകര്‍
... Read more at: https://emalayalee.com/vartha/279482?fbclid=IwAR2g9_T0GUBUkYANB0a6c2X66OwGeuz0bZs7b9IOUEYZZvTIdGwdyTol9rY
സന്തോഷ് ജോര്‍ജ് കുളങ്ങര ഫോമയോടൊപ്പം ഡിസംബര്‍ 29ന് .. share
ഫോമാ പ്രവര്‍ത്തന ഉത്ഘാടനം ഡിസംബര്‍ 3 ന് ചിക്കാഗോയില്‍ ... share
ന്യൂയോര്‍ക്ക് : ഫോമാ പ്രവര്‍ത്തന ഉത്ഘാടനം ഡിസംബര്‍ 3 ന് ചിക്കാഗോയില്‍,  ഫോമയുടെ 2022 - 24 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ഡിസംബര്‍ 3 ശനിയാഴ്ച ഷിക്കാഗോയില്‍ നടത്തപ്പെടും,പുതിയതായി സ്ഥാനമേറ്റ  ഫോമാ പ്രസിഡന്റ് ജേക്കബ് തോമസ്, ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടര്‍ ജെയ്മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ്  എന്നിവരെ കൂടാതെ  കൂടാതെ നാഷണല്‍ കമ്മറ്റി അംഗങ്ങള്‍, വിമന്‍സ് ഫോറം പ്രതിനിധികള്‍,വിവിധ റീജിയനുകളെ പ്രതിനിധീകരിക്കുന്ന റീജിണല്‍ വൈസ് പ്രസിഡന്റുമാര്‍ തുടങ്ങി അനേകം ഫോമാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും, ചിക്കാഗോ മോര്‍ട്ടന്‍ഗ്രോവിലുള്ള സെയിന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന പ്രസ്തുത ചടങ്ങിലേക്ക്  ഫോമയെ സ്‌നേഹിക്കുന്ന എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന്  ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍  അറിയിച്ചു.

പ്രവര്‍ത്തന ഉദ്ഘാടനത്തിന്റെ ആതിഥേയത്വം വഹിക്കുന്ന ചിക്കാഗോ സെന്‍ട്രല്‍ റീജിയന്‍ ഭാരവാഹികളായ ആര്‍ വി പി ടോമി ഇടത്തില്‍,  നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോയി പീറ്റര്‍ ഇണ്ടിക്കുഴി, സിബി പതിക്കല്‍, അഡൈ്വസറി ബോര്‍ഡ് ജോയിന്റ് സെക്രട്ടറി ജോസി കുരിശിങ്കല്‍, ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് (റീജിയന്‍ ചെയര്‍മാന്‍), സ്റ്റീഫന്‍ കിഴക്കേക്കുറ്റ് (വൈസ് ചെയര്‍മാന്‍), ജോഷി വള്ളിക്കളം (സെക്രട്ടറി), സിബു കുളങ്ങര (ട്രഷറര്‍), ആന്റോ കവലയ്ക്കല്‍  (ജോയിന്റ് സെക്രട്ടറി), പീറ്റര്‍ കുളങ്ങര (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍),  ബിജി ഫിലിപ്പ് ഇടാട്ട് (അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍), ആഷാ മാത്യു (വിമന്‍സ് ഫോറം റീജിയന്‍ ചെയര്‍പേഴ്സണ്‍) കൂടാതെ ഫോമ നാഷണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം തുടങ്ങിയവരാണ്  പരിപാടികളുടെ ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

പരമാവധി ആളുകളെ പങ്കെടുപ്പിച്ചു ചടങ്ങ് വന്‍വിജയമാക്കുവാന്‍ പ്രസിഡന്റ് ജേക്കബ് തോമസിന്റെയും, ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടര്‍ ജെയ്മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ്  എന്നിവരുടെയും നേതൃത്വത്തില്‍ വിവിധ കമ്മറ്റികളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പരിപാടി വിജയകരമാക്കുവാന്‍ സഹായിക്കുമെന്നും എല്ലാവരെയും പ്രവര്‍ത്തന ഉദ്ഘാടന ചടങ്ങുകളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും  ആര്‍ വി പി  ടോമി ഇടത്തില്‍ അറിയിച്ചു..

Featured Causes

Aksharakeralam
Meet Our Sponsors
General Body